Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Single Bench

സ​ഭാ​ത​ര്‍​ക്കം: സിം​ഗി​ള്‍ ബെ​ഞ്ച് ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി

കൊ​​​ച്ചി: ഓ​​​ര്‍​ത്ത​​​ഡോ​​​ക്‌​​​സ്-യാ​​​ക്കോ​​​ബാ​​​യ സ​​​ഭാ​​​ത​​​ര്‍​ക്കം നി​​​ല​​​നി​​​ല്‍​ക്കു​​​ന്ന പ​​​ള്ളി​​​ക​​​ള്‍ ഏ​​​റ്റെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന സിം​​​ഗി​​​ള്‍​ബെ​​​ഞ്ച് ഉ​​​ത്ത​​​ര​​​വ് ഹൈ​​​ക്കോ​​​ട​​​തി ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് റ​​​ദ്ദാ​​​ക്കി.

സ​​​ര്‍​ക്കാ​​​രും യാ​​​ക്കോ​​​ബാ​​​യ സ​​​ഭ​​​യും ന​​​ല്‍​കി​​​യ കോ​​​ട​​​തി​​​യ​​​ല​​​ക്ഷ്യ അ​​​പ്പീ​​​ലു​​​ക​​​ള്‍ അ​​​നു​​​വ​​​ദി​​​ച്ചാ​​​ണ് ഉ​​​ത്ത​​​ര​​​വ്.

എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യി​​​ലെ പു​​​ളി​​​ന്താ​​​നം സെ​​​ന്‍റ് ജോ​​​ണ്‍​സ്, ഓ​​​ട​​​ക്കാ​​​ലി സെ​​​ന്‍റ് മേ​​​രീ​​​സ്, മ​​​ഴു​​​വ​​​ന്നൂ​​​ര്‍ സെ​​​ന്‍റ് തോ​​​മ​​​സ്, പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​യി​​​ലെ മം​​​ഗ​​​ലം​​​ഡാം സെ​​​ന്‍റ് മേ​​​രീ​​​സ്, എ​​​രി​​​ക്കി​​​ന്‍​ചി​​​റ സെ​​​ന്‍റ് മേ​​​രീ​​​സ്, ചെ​​​റു​​​കു​​​ന്നം സെ​​​ന്‍റ്തോ​​​മ​​​സ് എ​​​ന്നീ പ​​​ള്ളി​​​ക​​​ള്‍ ഏ​​​റ്റെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന സിം​​​ഗി​​​ള്‍ ബെ​​​ഞ്ചി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ണ് റ​​​ദ്ദാ​​​ക്കി​​​യ​​​ത്.

Latest News

Corehub Up